നുരപതയുന്ന ലഹരിയിലും ഉന്മാദത്തിലുമാണിന്ന് ലോകം. മഹാമാരിയില്‍ വിറച്ചു നില്ക്കുന്ന കോവിഡ്കാലത്തും ഭേദമേതുമില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ വെറുതേ ഒന്നു കണ്ണോടിക്കുമ്പോള്‍ പ്രബുദ്ധമലയാളികളുടെ കേരളക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി ഉപയോഗത്തില്‍ എന്നും ഒന്നാസ്ഥാനത്തായിരുന്ന പഞ്ചാബിനെ
Recent Comments