Fitness

തെളിഞ ആകാശത്തിനായി സൈക്കിൾ ചവിട്ടാം!

ലോക സൈക്കിൾ ദിനം ആചരിച്ചു

ലോക് ഡൗൺ കാലഘട്ടം ഏറെ പ്രയാസമുള്ളതാണെങ്കിലും പ്രകൃതിക്ക് അത് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ് ആകാശം തെളിഞ്ഞു

തെളിഞ ആകാശത്തിന്റെ തുടർച്ചയ്ക്ക് മോട്ടോർ വാഹനങ്ങൾക്ക് പകരം ഇനിയുള്ള കാലം പരമാവധി സൈക്കിൾ ഉപയോഗിക്കുക എന്ന സന്ദേശവുമായാണ് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സ് ലോക സൈക്കിൾ ദിനമായ ജൂൺ 3 ന് സൈക്കിൾ യാത്ര നടത്തിയത്

ജോബി രാജു, ജോവി ജോൺ, സന്തോഷ് ജോസഫ് എന്നിവർ ചേർന്ന് വെറുമൊരു യാത്ര അല്ല നടത്തിയത്. ശുദ്ധമായ മീൻ വാങ്ങാൻ ഉദയംപേരൂരിലെ കടവിലേക്കായിരുന്നു സൈക്കിൾ യാത്ര

Related Posts

Leave a Reply

Your email address will not be published. Required fields are marked *