Home 2020 June
GENERAL

ലഹരിയില്‍ പഞ്ചാബിനെ വെട്ടുമോ കേരളം….!

നുരപതയുന്ന ലഹരിയിലും ഉന്മാദത്തിലുമാണിന്ന് ലോകം. മഹാമാരിയില്‍ വിറച്ചു നില്‍ക്കുന്ന കോവിഡ്കാലത്തും ഭേദമേതുമില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ വെറുതേ ഒന്നു കണ്ണോടിക്കുമ്പോള്‍ പ്രബുദ്ധമലയാളികളുടെ കേരളക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി ഉപയോഗത്തില്‍ എന്നും ഒന്നാസ്ഥാനത്തായിരുന്ന പഞ്ചാബിനെ
Disease

കോവിഡിനൊപ്പം ഡെങ്കിപനിയെയും തുരത്താം… ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

കൊറോണയും മഴക്കാലവും ഒന്നിച്ചെത്തിയതോടെ പേടിയിലാണ് ജനങ്ങള്‍. എന്നാല്‍ രോഗങ്ങളോട് പടപൊരുതി ജയിക്കാന്‍ മാത്രമല്ല മുന്‍കരുതല്‍ എടുക്കുകയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തിനേക്കാളും ഈ വര്‍ഷമാണ് ഡെങ്കുരോഗികളുടെ എല്ലത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്.
Disease

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശിയുള്‍പ്പെടെ മരിച്ചത് 22 പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്.ഡല്‍ഹിയില്‍ നിന്ന് 8ന് തിരിച്ച് 10ന് കേരളത്തിലെത്തിയവസന്ത കുമാറിന് പനി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 15ന് സ്രവം ശേഖരിച്ചു. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ശേഷം വസന്തകുമാര്‍
WOMEN

സൂക്ഷിക്കണം മുഴകളെ, പ്രത്യേകിച്ചും തൈറോയിഡിനെ

ആരോഗ്യവതിയായിരിക്കുക എന്നതായിരിക്കും മിക്ക സ്ത്രീകളും ഇക്കാലത്ത് ആഗ്രഹിക്കുന്നത്. ദിവസേന പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉള്ള സമൂഹത്തില്‍ നിന്നും രോഗങ്ങളില്‍ നിന്ന് മുന്‍കരുതലെടുക്കുക അതാണ് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം. അതേസമയം ജീവിത സാഹചര്യം പൊതുവില്‍ വ്യക്തികളുടെ
KIDS

ഓണ്‍ലൈന്‍ ക്ലാസ്; കുട്ടിക്കളിയല്ല

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ചുമതലയുണ്ട്. ഇപ്പോഴെത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികള്‍ക്ക് വലിയ സ്‌ക്രീന്‍ നല്‍കുന്നതാണ് നല്ലത്. ഇതിനായി ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, ടിവി, ലാപ്‌ടോപ്പ് എന്നിവ
Uncategorized

കോട്ടയം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് രോഗമുക്തി; എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി
Disease

കൂടെയുണ്ട് ആ കൊലയാളി..!

30 വയസാണോ നിങ്ങള്‍ക്ക്പരിശോധിക്കണം ബിപി പേടിപ്പിക്കാന്‍ പറയുന്നതല്ല, സത്യമാണ്. നിങ്ങള്‍ക്ക് 30 വയസായോ…ശ്രദ്ധിക്കണം, സൂക്ഷിക്കണം. വെറുതേ ഒന്ന് ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യൂ. വെറുതേ. നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്, ഒരു പക്ഷെ മെഡിസിന്‍ വിദ്യാര്‍ഥിയോ ഡോക്ടറോ ആണ്, അല്ലെങ്കില്‍ നല്ല
Lifestyle

കൊച്ചിയിലെ പെഡല്‍ ഫോഴ്‌സ്

സൈക്കിളില്‍ കറങ്ങാം, ആരോഗ്യത്തോടെ… ലോകം ഇപ്പോള്‍ സൈക്കിളിന്റെ വിഴിയിലാണ്. മഹാമാരിയായി കൊറോണകൂടി പെയ്തിറങ്ങിയതോടെ പണ്ടെന്നോ ഉപേക്ഷിച്ചുകളഞ്ഞ സൈക്കിളുകളൊക്കെ ആളുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതു വാഹനങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായ്
Disease

കോവിഡ് 19: കോഴിക്കോട് 8067 പേര്‍ നിരീക്ഷണത്തില്‍; പുതുതായി 400 പേര്‍

1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി കോഴിക്കോട് : ജില്ലയില്‍ പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍