തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും
കോവിഡ് കാലത്ത് പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടലിലാണ്. സർക്കാർ – സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷനുക ളൊന്നും ഇനിയും തുറക്കാറായിട്ടില്ല. പക്ഷെ പരിശീലനം മുടങ്ങിക്കൂട. വരുന്ന സീസണിൽ രാജ്യത്തിൻ്റെ കുതിപ്പുകളാകേണ്ടവരാണവർ. പഞ്ചാബിലെ സ്വകാര്യ അക്കാദമി തികച്ചും ശാസ്ത്രീയമായി കുട്ടികൾക്കായി ടെറസിൽ വരച്ചുകൊടുത്ത ട്രാക്കിൽ വ്യായാമം നടത്തുന്ന കുട്ടി. (സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിൽ നിന്ന്)
ലോക സൈക്കിൾ ദിനം ആചരിച്ചു ലോക് ഡൗൺ കാലഘട്ടം ഏറെ പ്രയാസമുള്ളതാണെങ്കിലും പ്രകൃതിക്ക് അത് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ് ആകാശം തെളിഞ്ഞു തെളിഞ ആകാശത്തിന്റെ തുടർച്ചയ്ക്ക് മോട്ടോർ വാഹനങ്ങൾക്ക് പകരം ഇനിയുള്ള കാലം പരമാവധി സൈക്കിൾ ഉപയോഗിക്കുക എന്ന സന്ദേശവുമായാണ് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സ് ലോക സൈക്കിൾ ദിനമായ ജൂൺ 3 ന് സൈക്കിൾ യാത്ര നടത്തിയത് ജോബി രാജു, ജോവി ജോൺ, […]
ലോക് ഡൗൺ കാലത്ത് വർക്ക് ഫ്രം ഹോം എന്ന രീതിയിലേക്കു മാറിയ വലിയൊരു വിഭാഗമുണ്ട്. ഒരു പക്ഷേ, ചിലർക്കെങ്കിലും ഇനിയും കുറച്ച് നാൾ കൂടി വീട്ടിലിരുന്ന് തന്നെയാവും ജോലി ചെയ്യേണ്ടി വരിക. പതിവായി ഓഫിസിൽ ജോലിക്ക് പോകുന്ന സാധാരണ ഇന്ത്യക്കാരിൽ ഒരാളാണ് നിങ്ങളെങ്കിൽ, വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നത് നിങ്ങളുടെ പതിവ് ഭക്ഷണരീതിയെ തളംതെറ്റിക്കുവാൻ കാരണമായേക്കാം. ഭക്ഷണം നിരന്തരം കഴിക്കുവാൻ അവസരം ഉണ്ടാകുന്നതും, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ മൂലം പതിവിലും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നതും നിങ്ങൾ […]
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെക്കുറിച്ച് പലർക്കും ആശങ്ക പ്രകടമാണ്. ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ആശങ്കകൾക്കിടവയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര അവബോധമുണ്ടായാൽ സംഗതി എളുപ്പമാണെന്നു കാണാം.അമിതവണ്ണ ശസ്ത്രക്രിയ ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ എന്നും അറിയപ്പെടുന്നു. ശരീരഭാരത്താൽ കൂടുതല്‍ ബുദ്ധിമുട്ടുന്നവർക്കും വ്യായാമം, ഭക്ഷണനിയന്ത്ര ണം എന്നിവവഴി ഭാരം നിയന്ത്രിക്കാൻ കഴിയാത്തവർക്കുമാണ് ഇതു പൊതുവെ നിർദേശിക്കുന്നത്. ശസ്ത്രക്രിയ ആർക്കെല്ലാം? അമിതവണ്ണം താഴെ പറയുന്ന രീതിയിൽ കൂടുതലുള്ളർക്കും അതിന്റെ പാർശ്വഫലങ്ങൾ ഉള്ളവർക്കും WHO (World Health Organisation) ഈ ശസ്ത്രക്രിയ നിർദേശിക്കുന്നത് (For Asian […]
Recent Comments