Home Lifestyle Archive by category Architecture
Architecture

കോഴിക്കോട് മെഡി.കോളെജിലെ 163 ജീവനക്കാർ ക്വാറന്‍റീനിൽ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളെജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടിയ രണ്ടു പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനാൽ ഡോക്റ്റർമാരുൾപ്പെടെ 163 പേരോടു ക്വാറന്‍റീനിൽ കഴിയാൻ നിർദേശം. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരനും ഗർഭിണിക്കും കോവിഡ് ബാധയുള്ളതായി തെളിഞ്ഞിരുന്നു. വയറുവേദനയുമായെത്തിയ
Architecture

മലപ്പുറത്ത് ഒരു ഹോട്ട് സ്‌പോട്ട് കൂടി; 1,47,010 പേര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താക്കുറിപ്പിലൂടെ ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനത്തെ സ്ഥിതിഗതികളും വിവരങ്ങളും വ്യക്തമാക്കിയത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസർകോട് 9, കൊല്ലം8, തിരുവനന്തപുരം 7, പേര്‍ക്കും കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]