കോഴിക്കോട്: കല്ലെറിയുന്നവര്‍ കേള്‍ക്കാതെപോകരുത്, ഈ താരട്ട്. കൊച്ചിയലെ ഫ്ലാറ്റില്‍ നിന്നുയരുന്ന ഒരു വളര്‍ത്തമ്മയുടെ താരാട്ടില്‍ ആറുമാസം മാത്രം പ്രയമുള്ള കുഞ്ഞ് സുഖമായിട്ടുറങ്ങുമ്പോള്‍ ലോകം മുഴുവന്‍ പരക്കട്ടെ നന്മയുടെ, കരുതലിന്റെ ആ താരാട്ട് പാട്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങുന്ന
നുരപതയുന്ന ലഹരിയിലും ഉന്മാദത്തിലുമാണിന്ന് ലോകം. മഹാമാരിയില്‍ വിറച്ചു നില്ക്കുന്ന കോവിഡ്കാലത്തും ഭേദമേതുമില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ വെറുതേ ഒന്നു കണ്ണോടിക്കുമ്പോള്‍ പ്രബുദ്ധമലയാളികളുടെ കേരളക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി ഉപയോഗത്തില്‍ എന്നും ഒന്നാസ്ഥാനത്തായിരുന്ന പഞ്ചാബിനെ വെട്ടാനുള്ള ഓട്ടപാച്ചിലിലാണിപ്പോള് കേരളം. കൊച്ചിയെ ആണ് നമ്മള് ലഹരിമരുന്നു വില്‍പ്പനയിലും ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്ക്കുന്നതാണെന്ന പൊതുധാരണയെങ്കില്‍ തെറ്റ,് കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് തലസ്ഥാനനഗരിയും കൊല്ലവുമാണ് ലഹരിഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയും ചേര്‍ത്തലയുമാണ് ലഹരിവിതരണത്തില്‍ ഇഞ്ചോടിച്ചായി മുട്ടിനില്ക്കുന്നത്. കൊച്ചിയിലാണെങ്കില്‍ മട്ടാഞ്ചേരിയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തസ്ഥലം. കഞ്ചാവ് […]
Recent Comments