Home Archive by category Tourism
Tourism

ഗ്രീൻ സോണുകൾ കുറയുന്നു

ഡൽഹി: രാജ്യത്ത് ഗ്രീന്‍ സോണ്‍ ജില്ലകളുടെ എണ്ണം കുറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് കൂടിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ്  രഹിത ജില്ലകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ്  ബാധ ക്രമാതീതമായി ഉയരുന്നതിനിടയിലാണ് കോവിഡ് രഹിത ജില്ലകള്‍ കുറയുന്നത്.