Home Archive by category Technology
Technology

ക്യാൻസർ റേഡിയേഷൻ ചികിത്സ രംഗത്ത് ആസ്റ്റർ മിംസിന്റെ ട്രൂ ബീം വലിയ മാറ്റമുണ്ടാക്കും : മന്ത്രി ടി. പി. രാമകൃഷ്ണൻ

കോഴിക്കോട് : ക്യാൻസർ റേഡിയേഷൻ ചികിത്സ രംഗത്ത് ആസ്റ്റർ മിംസിന്റെ ട്രൂ ബീം സംവിധാനം വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ ട്രൂ ബീം റേഡിയോ തെറാപ്പി സംവിധാനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ ചികിത്സ സാധാരണക്കാർക്ക് ഇപ്പോഴും