Home Archive by category Lifestyle
Lifestyle

കൊച്ചിയിലെ പെഡല്‍ ഫോഴ്‌സ്

സൈക്കിളില്‍ കറങ്ങാം, ആരോഗ്യത്തോടെ… ലോകം ഇപ്പോള്‍ സൈക്കിളിന്റെ വിഴിയിലാണ്. മഹാമാരിയായി കൊറോണകൂടി പെയ്തിറങ്ങിയതോടെ പണ്ടെന്നോ ഉപേക്ഷിച്ചുകളഞ്ഞ സൈക്കിളുകളൊക്കെ ആളുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതു വാഹനങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായ്
Disease Lifestyle

പുറത്ത് നിന്നു വരുന്നവർ ഇനി 28 ദിവസം വീടുകളിൽ 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ […]
Architecture

കോഴിക്കോട് മെഡി.കോളെജിലെ 163 ജീവനക്കാർ ക്വാറന്‍റീനിൽ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളെജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടിയ രണ്ടു പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനാൽ ഡോക്റ്റർമാരുൾപ്പെടെ 163 പേരോടു ക്വാറന്‍റീനിൽ കഴിയാൻ നിർദേശം. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരനും ഗർഭിണിക്കും കോവിഡ് ബാധയുള്ളതായി തെളിഞ്ഞിരുന്നു. വയറുവേദനയുമായെത്തിയ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വേണ്ടി പീഡിയാട്രിക് സർജറി വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇതിനിടെ, സംശയം തോന്നിയാണ് ഡോക്റ്റർമാർ കോവിഡ് പരിശോധന നടത്തിയത്.ഗർഭിണി ഗൈനക്കോളജി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ക്വാറന്‍റീനിൽ കഴിയുന്ന ഡോക്റ്റർമാർ ഉൾപ്പെടെ പലരുടെയും സ്രവം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും […]
Architecture

മലപ്പുറത്ത് ഒരു ഹോട്ട് സ്‌പോട്ട് കൂടി; 1,47,010 പേര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താക്കുറിപ്പിലൂടെ ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനത്തെ സ്ഥിതിഗതികളും വിവരങ്ങളും വ്യക്തമാക്കിയത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസർകോട് 9, കൊല്ലം8, തിരുവനന്തപുരം 7, പേര്‍ക്കും കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]
Lifestyle Uncategorized

കോവിഡ് രോഗികൾക്ക് റെംഡെസിവിർ നൽകാൻ അനുമതി

ബംഗളൂരു: അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് 19 രോഗികൾക്ക് ആന്‍റിവൈറൽ മരുന്നായ റെംഡെസിവിർ നൽകാൻ കേന്ദ്രസർക്കാർ അനുമതി. ട്രയൽ നടത്തിയപ്പോൾ രോഗികളിൽ പുരോഗതി കാണിച്ച ആദ്യ മരുന്നാണിത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തര സാഹചര്യങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുനാ്നു. ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും ലഭിച്ചു.
Lifestyle

ശ്രദ്ധേയമായി അപസ്മാര രോഗം മാറിയവരുടെ സംഗമം

കോഴിക്കോട്: അറിവില്ലായ്മയാണ് പലപ്പോഴും അപസ്മാര രോഗ ചികിത്സാരംഗത്തിന് വിനയാവുന്നത്. അമ്പത് വര്‍ഷമായി മരുന്ന് തിന്നുന്നവര്‍, മന്ത്രവാദവും താക്കോല്‍കൂട്ടങ്ങളും ദിനചര്യയാക്കിയവര്‍, ഇനി ഒരിക്കലും രോഗം മാറില്ലെന്ന് കരുതി സമൂഹത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും അകന്ന് ജീവിക്കുന്നവര്‍…അവര്‍ക്കെല്ലാം വേറിട്ട അനുഭവമായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇന്നലെ ( 10-02-20) നടന്ന ശസ്ത്രക്രിയയിലൂടെയും അല്ലാതുള്ള കൃത്യമായ ചികിത്സയിലൂടേയും രോഗം മാറിയവരുടെ സംഗമവും അപസ്മാര ചികിത്സാക്ലിനിക് ഉദ്ഘാടനവും. ജനിച്ചതുമുതല്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി ഗുളികയില്‍ ജീവിച്ചവര്‍, ഒറ്റദിവസത്തെ സര്‍ജറിയിലൂടെ രോഗം മാറി ആശുപത്രി വിട്ടവര്‍, […]
Lifestyle

സാമ്പത്തികം വഴിമുടക്കുമ്പഴും വികസനത്തിനും ആരോഗ്യത്തിനും മുന്‍ഗണന

ബജറ്റ് സ്വാഗതാര്‍ഹം: ആസാദ് മൂപ്പന്‍ കോഴിക്കോട്: സംസ്ഥാനം നേരിടുന്ന അതീവ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വികസനത്തിനും ആരോഗ്യ-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള ധനമന്ത്രി തോമസ് ഐസകിന്റെ സംസ്ഥാന ബഡ്ജറ്റ് അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംങ് ഡയരക്ടറുമായ ഡോ.ആസാദ് മൂപ്പന്‍.പ്രവാസി ക്ഷേമത്തിനായി നീക്കിവെച്ച 90കോടി മണലാരണ്യത്തില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ക്കുള്ള പ്രതീക്ഷയും ആശ്വാസവുമാണ്. ഇടതുസര്‍ക്കാര്‍ തുടങ്ങിയ ലോക കേരള സഭ ഇതിനകം അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധേയമായതാണ്. പ്രവാസി മലയാളികള്‍ക്ക് അവര്‍ അനുഭവിക്കുന്ന നൂറുകണക്കായ പ്രശ്‌നങ്ങള്‍ ഭരണാധികാരികള്‍ക്ക് മുമ്പില്‍ […]
Lifestyle

ബെല്ലി ഡാൻസുമായി കിങ് ഖാന്‍റെ മകൾ

ലോക്ഡൗൺ കാലത്ത് പാചകം മുതല്‍ ഡാന്‍സ് പ്രാക്ടീസും വര്‍ക്ക്‌ ഔട്ട് വ്യത്യസ്തതകളുമായി താരങ്ങൾ തിളങ്ങിയപ്പോൾ ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖിന്‍റെ മകളും മാറിനിന്നില്ല.  ഓണ്‍ലൈന്‍ ബെല്ലി ഡാന്‍സിലാണ് 20കാരിയായ സുഹാന ഖാൻ പ്രാക്റ്റീസ് ചെയ്യുന്നത്. മുംബൈയിലെ വീട്ടില്‍നിന്നുള്ള സുഹാനയുടെ പ്രാക്റ്റീസ് ഇതിനകം വൈറലായി.സുഹാനയുടെ ബെല്ലി ഡാന്‍സ് ട്രെയിനര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോക്ഡൗണ്‍ കാലത്തിനു മുന്‍പും പിന്‍പുമുള്ള ബെല്ലി ഡാന്‍സ് സെഷന്റെ ചിത്രമാണ് സുഹാനയുടെ ട്രെയിനര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡിസംബര്‍ 2019 ലെയും മേയ്‌ 2020 […]
Lifestyle

സ്ത്രീകളും ഉറക്കവും

നല്ല ഉറക്കം അമൂല്യമാണ്. അത് നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഫലവത്താക്കുന്നു. തലച്ചോറിനെ സൂക്ഷ്മമാക്കുന്നു. മനസ്സിന് നിയന്ത്രണവും സമാധാനവും നല്‍കുന്നു. നിദ്ര ദൈവത്തിന്റെ ദാനമാണ്. മനുഷ്യന്റെ (സ്ത്രീയുടെ) ആവശ്യവും അവകാശവുമാണ്. സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ പുരുഷനൊപ്പം തുല്യമായ പരിഗണനകള്‍ എല്ലായിടത്തും ലഭിക്കുന്നുണ്ട്. പൊതുസമൂഹത്തില്‍, തൊഴിലിടങ്ങളില്‍, അങ്ങിനെ എല്ലായിടത്തും. എന്നാല്‍ വീട്ടിനുള്ളില്‍ അവര്‍ പലപ്പോഴും വീട്ടമ്മയോ ഭാര്യയോ ആയി ഒതുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയൊരവസ്ഥയില്‍ സ്വന്തം ആരോഗ്യം അവരുടെ മാത്രം പ്രശ്‌നമാകുന്നു. അത് തിരിച്ചറിഞ്ഞ് ജോലികള്‍ […]