Home Archive by category Disease (Page 4)
Disease

വയനാട്ടിൽ ഒരാൾക്കു കൂടി കുരങ്ങുപനി

കൽപ്പറ്റ: ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്‍റെ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി. മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ
Disease

കോവിഡ് 19: പ്രതീക്ഷ നൽകി മനുഷ്യനിലെ വാക്സിൻ പരീക്ഷണം

ഡൽഹി: കോവിഡ് 19 ആശങ്ക പരത്തി വ്യാപിക്കുന്നതിനിടെ പ്രതീക്ഷ നൽകി വാക്സിൻ പരീക്ഷണം. മനുഷ്യരിൽ നടത്തിയ പ്രഥമ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആഡ്5–എൻകോവ് വാക്സിൻ പരീക്ഷണത്തിനു വിധേയരായവർ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റി’ലെ ലേഖനത്തിലുണ്ട്.ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്‍റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ 18– 60 പ്രായമുള്ള 108 പേർക്കാണു വാക്സിൻ നൽകിയത്. ഇവരിൽ സാർസ് […]