Home Archive by category Disease (Page 2)
Disease

ജില്ലയിൽ ഇനി 4 കണ്ടെയ്ന്‍മെന്റ് സോണുകൾ

കോഴിക്കോട്: ജില്ലയിൽ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍. രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍
Disease

ഇനി ജീവിതം കോവിഡിനൊപ്പം

ഡോ. എസ്.കെ. സുരേഷ് കുമാർ(ചീഫ് ഫിസിഷൻ & ഡയബറ്റോളജിസ്റ്റ് ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്) കോവിഡ് തുടങ്ങി അഞ്ചുമാസം പിന്നിടുേമ്പാഴും രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ജനസംഖ്യയിൽ പകുതിയോളം പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ തളച്ചിട്ട അവസ്ഥയിലാണ്. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും രോഗവ്യാപനം മിക്ക രാജ്യങ്ങളിലും അനിയന്ത്രിതമാണ്. വ്യാപനം കുറഞ്ഞാൽപോലും രോഗസാധ്യത വിെട്ടാഴിയുകയില്ല. ഇൗ സാഹചര്യത്തിൽ ‘കോവിഡിനൊപ്പം എങ്ങനെ ജീവിക്കാം’ എന്നകാര്യം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. കരകയറണംപൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കു മാത്രം മുൻതൂക്കംകൊടുത്ത് രാജ്യങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതോടൊപ്പം സമ്പദ്വ്യവസ്ഥയെയും മഹാമാന്ദ്യത്തിൽനിന്ന് കരകയറ്റണം. […]
Disease

കോഴിക്കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു

തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി കോഴിക്കോട് : ജില്ലയില്‍ ഇന്ന് (07.06.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: 1 ) ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി 2) […]
Disease

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, […]
Disease

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, […]
Disease

കോവിഡ് 19: കോഴിക്കോട് മെഡി.കോളജിൽ 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ

കോഴിക്കോട്: മണിയൂരിൽ നിന്നെത്തിയ യുവതിയുടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം 80 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ. വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ആരോഗ്യ പ്രവർത്തകരാണിവർ.വ്യാഴാഴ്ചയാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ളവരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാർട്ട്മെൻറുകളിലെ ഡോക്ടർമാർ പരിശേധിച്ചിരുന്നു. 50 ആരോഗ്യ പ്രവർത്തകരുടെ സാമ്പിൾ ഇന്നലെ ശേഖരിച്ചു.ബാക്കിയുള്ളവരുടെ സാമ്പിൾ ഇന്നടുക്കും.മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരുംഈ സ്ത്രീയുമായി […]
Disease

കോവിഡ് 19: ജില്ലയില്‍ 7561 പേര്‍ നിരീക്ഷണത്തില്‍; 32,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (04.06.20) പുതുതായി വന്ന 557 പേര്‍ ഉള്‍പ്പെടെ 7561 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 32,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 31 പേര്‍ ഉള്‍പ്പെടെ 125 പേjeണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 96 പേര്‍ മെഡിക്കല്‍ കോളേജിലും 29 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 33 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. പുതുതായി വന്ന 158 […]
Disease

കോവിഡ് 19: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി

പരിശോധനയ്ക്കയച്ചത് 6000 സ്രവ സാംപിളുകള്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് (04.06.20) അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (64), കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ബാലുശ്ശേരി വട്ടോളി സ്വദേശി (29), തൂണേരി സ്വദേശി (39), താമരശ്ശേരി സ്വദേശി (40), കൊയിലാണ്ടി നടേരി സ്വദേശി (53) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 42 ആയി. ആകെ 88 പേര്‍ക്കാണ് […]
Disease

കോവിഡ് 19: ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് (04.06.2020) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായവര്‍: മാവൂര്‍ സ്വദേശി (5 വയസ്സ). മെയ് 25 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആവുകയും 31 ന് ശേഖരിച്ച സാംപിള്‍ പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തു. പന്തീരങ്കാവ് […]
Disease

മഴക്കാലജന്യ രോഗങ്ങള്‍ക്കെതിരെ കരുതിയിരിക്കണം: ടി.പി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനിടയില്‍ മഴക്കാലജന്യ രോഗങ്ങള്‍ക്കെതിരെയും കരുതിയിരിക്കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.  കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം പടര്‍ന്നുപിടിക്കുന്ന സമയമാണിത്. ഏത് അസുഖങ്ങള്‍ക്കും ഗവ.മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാനാണ് പൊതുജനങ്ങള്‍ ശ്രമിക്കുക. എന്നാല്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് അപകടകരമാണ്.  ഇതു തടയാന്‍ താലൂക്ക് ആശുപത്രി, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ പ്രാദേശികമായ ചികിത്സാ സംവിധാനങ്ങള്‍ ശക്തമാക്കണം. മരുന്നുകളുടെ സ്റ്റോക്ക്, […]