Home Archive by category Disease
Disease

കോവിഡിനൊപ്പം ഡെങ്കിപനിയെയും തുരത്താം… ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

കൊറോണയും മഴക്കാലവും ഒന്നിച്ചെത്തിയതോടെ പേടിയിലാണ് ജനങ്ങള്‍. എന്നാല്‍ രോഗങ്ങളോട് പടപൊരുതി ജയിക്കാന്‍ മാത്രമല്ല മുന്‍കരുതല്‍ എടുക്കുകയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തിനേക്കാളും ഈ വര്‍ഷമാണ് ഡെങ്കുരോഗികളുടെ എല്ലത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്.
Disease

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശിയുള്‍പ്പെടെ മരിച്ചത് 22 പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്.ഡല്‍ഹിയില്‍ നിന്ന് 8ന് തിരിച്ച് 10ന് കേരളത്തിലെത്തിയവസന്ത കുമാറിന് പനി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 15ന് സ്രവം ശേഖരിച്ചു. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ശേഷം വസന്തകുമാര്‍ ക്വാറന്റയിനിലായിരുന്നു. 17 ന് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്ലം ഗവണ്‍മെന്റ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Disease

കൂടെയുണ്ട് ആ കൊലയാളി..!

30 വയസാണോ നിങ്ങള്‍ക്ക്പരിശോധിക്കണം ബിപി പേടിപ്പിക്കാന്‍ പറയുന്നതല്ല, സത്യമാണ്. നിങ്ങള്‍ക്ക് 30 വയസായോ…ശ്രദ്ധിക്കണം, സൂക്ഷിക്കണം. വെറുതേ ഒന്ന് ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യൂ. വെറുതേ. നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്, ഒരു പക്ഷെ മെഡിസിന്‍ വിദ്യാര്‍ഥിയോ ഡോക്ടറോ ആണ്, അല്ലെങ്കില്‍ നല്ല കായിക താരമാണ്, രാവിലെ ഒരുമണിക്കൂര്‍ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്ന ആളാണ് എന്നാലും പ്ലീസ് ഒന്ന് പരിശോധിക്കൂ. എത്രയുണ്ട് ബിപി. വെറുതേ ഒന്നറിയാനാണ്. അത് വെറുതേ ആവില്ല. രക്തസമ്മര്‍ദം….ചില ചിന്തകള്‍, ചര്‍ച്ചകള്‍…. പ്രമേഹം […]
Disease

കോവിഡ് 19: കോഴിക്കോട് 8067 പേര്‍ നിരീക്ഷണത്തില്‍; പുതുതായി 400 പേര്‍

1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി കോഴിക്കോട് : ജില്ലയില്‍ പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ മെഡിക്കല്‍ കോളേജിലും 50 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ ആകെ 2674 […]
Cardiology Fitness

പുറത്ത് നിന്നു വരുന്നവർ ഇനി 28 ദിവസം വീടുകളിൽ 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ […]
Disease

കോഴിക്കോട്ട് 13 പേര്‍ക്ക് കൂടി കോവിഡ് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 70

കോഴിക്കോട് : ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇവരില്‍ 11 പേര്‍ വിദേശത്ത് നിന്നും (6 അബുദാബി, 5 കുവൈത്ത്) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എല്ലാവരും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണുള്ളത്. പോസിറ്റീവായവര്‍: കാരപറമ്പ് സ്വദേശി (23 വയസ്സ്) ഒളവണ്ണ സ്വദേശി (22) ചാലപ്പുറം സ്വദേശി (23) നൊച്ചാട് സ്വദേശി (22) കുറ്റ്യാടി സ്വദേശി (26) കടലുണ്ടി സ്വദേശി (45) ഇവര്‍ ആറു […]
Disease Lifestyle

പുറത്ത് നിന്നു വരുന്നവർ ഇനി 28 ദിവസം വീടുകളിൽ 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ […]
Disease

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്. വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ […]
Disease

91 പേർക്ക് ഇന്ന് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും,| കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ […]
Disease

ജില്ലയിൽ ഇനി 4 കണ്ടെയ്ന്‍മെന്റ് സോണുകൾ

കോഴിക്കോട്: ജില്ലയിൽ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍. രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് […]