കോട്ടയം ജില്ലയില്‍ രണ്ടു പേര് കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു. മെയ് 20നാണ് ഇവർ ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ചികിൽസക്കായി തൃശൂർ ഗവമെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് 22നാണ് അര്‍ബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതിനിടയില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നീരിക്ഷണത്തില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ സ്രവ സാംപിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന […]
ബംഗളൂരു: അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് 19 രോഗികൾക്ക് ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നൽകാൻ കേന്ദ്രസർക്കാർ അനുമതി. ട്രയൽ നടത്തിയപ്പോൾ രോഗികളിൽ പുരോഗതി കാണിച്ച ആദ്യ മരുന്നാണിത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തര സാഹചര്യങ്ങളിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുനാ്നു. ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും ലഭിച്ചു.
Recent Comments