Home Articles posted by Samjithlal (Page 2)
Disease Lifestyle

പുറത്ത് നിന്നു വരുന്നവർ ഇനി 28 ദിവസം വീടുകളിൽ 14 ദിവസം റൂം  ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

തിരുവനന്തപുരം : അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ആരോഗ്യവകുപ്പ്. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും
Disease

ജില്ലയിൽ ഇനി 4 കണ്ടെയ്ന്‍മെന്റ് സോണുകൾ

കോഴിക്കോട്: ജില്ലയിൽ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍. രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് […]
Disease

ഇനി ജീവിതം കോവിഡിനൊപ്പം

ഡോ. എസ്.കെ. സുരേഷ് കുമാർ(ചീഫ് ഫിസിഷൻ & ഡയബറ്റോളജിസ്റ്റ് ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്) കോവിഡ് തുടങ്ങി അഞ്ചുമാസം പിന്നിടുേമ്പാഴും രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ജനസംഖ്യയിൽ പകുതിയോളം പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ തളച്ചിട്ട അവസ്ഥയിലാണ്. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും രോഗവ്യാപനം മിക്ക രാജ്യങ്ങളിലും അനിയന്ത്രിതമാണ്. വ്യാപനം കുറഞ്ഞാൽപോലും രോഗസാധ്യത വിെട്ടാഴിയുകയില്ല. ഇൗ സാഹചര്യത്തിൽ ‘കോവിഡിനൊപ്പം എങ്ങനെ ജീവിക്കാം’ എന്നകാര്യം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. കരകയറണംപൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കു മാത്രം മുൻതൂക്കംകൊടുത്ത് രാജ്യങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതോടൊപ്പം സമ്പദ്വ്യവസ്ഥയെയും മഹാമാന്ദ്യത്തിൽനിന്ന് കരകയറ്റണം. […]
Disease

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, […]