Home Articles posted by Samjithlal
GENERAL Video

കല്ലെറിയുന്നവര്‍ കേള്‍ക്കണം, ഈ താരാട്ട്

കോഴിക്കോട്: കല്ലെറിയുന്നവര്‍ കേള്‍ക്കാതെപോകരുത്, ഈ താരട്ട്. കൊച്ചിയലെ ഫ്‌ലാറ്റില്‍ നിന്നുയരുന്ന ഒരു വളര്‍ത്തമ്മയുടെ താരാട്ടില്‍ ആറുമാസം മാത്രം പ്രയമുള്ള കുഞ്ഞ് സുഖമായിട്ടുറങ്ങുമ്പോള്‍ ലോകം മുഴുവന്‍ പരക്കട്ടെ നന്മയുടെ, കരുതലിന്റെ ആ താരാട്ട് പാട്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങുന്ന
GENERAL

ലഹരിയില്‍ പഞ്ചാബിനെ വെട്ടുമോ കേരളം….!

നുരപതയുന്ന ലഹരിയിലും ഉന്മാദത്തിലുമാണിന്ന് ലോകം. മഹാമാരിയില്‍ വിറച്ചു നില്‍ക്കുന്ന കോവിഡ്കാലത്തും ഭേദമേതുമില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ വെറുതേ ഒന്നു കണ്ണോടിക്കുമ്പോള്‍ പ്രബുദ്ധമലയാളികളുടെ കേരളക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലഹരി ഉപയോഗത്തില്‍ എന്നും ഒന്നാസ്ഥാനത്തായിരുന്ന പഞ്ചാബിനെ വെട്ടാനുള്ള ഓട്ടപാച്ചിലിലാണിപ്പോള്‍ കേരളം. കൊച്ചിയെ ആണ് നമ്മള്‍ ലഹരിമരുന്നു വില്‍പ്പനയിലും ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണെന്ന പൊതുധാരണയെങ്കില്‍ തെറ്റ,് കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് തലസ്ഥാനനഗരിയും കൊല്ലവുമാണ് ലഹരിഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയും ചേര്‍ത്തലയുമാണ് ലഹരിവിതരണത്തില്‍ ഇഞ്ചോടിച്ചായി മുട്ടിനില്‍ക്കുന്നത്. കൊച്ചിയിലാണെങ്കില്‍ മട്ടാഞ്ചേരിയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തസ്ഥലം. കഞ്ചാവ് […]
Disease

കോവിഡിനൊപ്പം ഡെങ്കിപനിയെയും തുരത്താം… ശ്രദ്ധവേണം ഈ കാര്യങ്ങളില്‍

കൊറോണയും മഴക്കാലവും ഒന്നിച്ചെത്തിയതോടെ പേടിയിലാണ് ജനങ്ങള്‍. എന്നാല്‍ രോഗങ്ങളോട് പടപൊരുതി ജയിക്കാന്‍ മാത്രമല്ല മുന്‍കരുതല്‍ എടുക്കുകയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തിനേക്കാളും ഈ വര്‍ഷമാണ് ഡെങ്കുരോഗികളുടെ എല്ലത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. കൊറോണയെ പേടിച്ച് മുക്കുമറയ്ക്കുന്നതും പോലെ മറ്റു രോഗങ്ങളെ പ്രതിരോധിക്കേണ്ടതും നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇത്തവണ മണ്‍സൂണ്‍തുടക്കത്തില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം നശിപ്പിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വീടുകളിലും ടെറസുകളിലും ഫ്രിഡ്ജിന്റെ ട്രേകളിലും […]
Disease

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശിയുള്‍പ്പെടെ മരിച്ചത് 22 പേര്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്.ഡല്‍ഹിയില്‍ നിന്ന് 8ന് തിരിച്ച് 10ന് കേരളത്തിലെത്തിയവസന്ത കുമാറിന് പനി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 15ന് സ്രവം ശേഖരിച്ചു. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ശേഷം വസന്തകുമാര്‍ ക്വാറന്റയിനിലായിരുന്നു. 17 ന് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്ലം ഗവണ്‍മെന്റ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
WOMEN

സൂക്ഷിക്കണം മുഴകളെ, പ്രത്യേകിച്ചും തൈറോയിഡിനെ

ആരോഗ്യവതിയായിരിക്കുക എന്നതായിരിക്കും മിക്ക സ്ത്രീകളും ഇക്കാലത്ത് ആഗ്രഹിക്കുന്നത്. ദിവസേന പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉള്ള സമൂഹത്തില്‍ നിന്നും രോഗങ്ങളില്‍ നിന്ന് മുന്‍കരുതലെടുക്കുക അതാണ് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തം. അതേസമയം ജീവിത സാഹചര്യം പൊതുവില്‍ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണ് ഹൈപ്പര്‍ തൈറോയിഡ്. കൂടുതലും നാല്‍പ്പതുകളിലും പ്രസവാനന്തരവുമാണ് ഇത്തരത്തിലുള്ള ഹൈപ്പര്‍ തൊറോയിഡിസം ഉടലെടുക്കുന്നത്.. ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊായ തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ […]
KIDS

ഓണ്‍ലൈന്‍ ക്ലാസ്; കുട്ടിക്കളിയല്ല

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ചുമതലയുണ്ട്. ഇപ്പോഴെത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികള്‍ക്ക് വലിയ സ്‌ക്രീന്‍ നല്‍കുന്നതാണ് നല്ലത്. ഇതിനായി ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, ടിവി, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം. കണ്ണുകള്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കാന്‍ ശ്രമിക്കണം. സ്‌ക്രീനില്‍ സമയം കൂടുതല്‍ നല്‍കുകയും കണ്ണിന് വിശ്രമം നല്‍കാതിരിക്കുന്നതും കണ്ണുകള്‍ക്ക് വരള്‍ച്ചയുണ്ടാക്കുന്നതിന് കാരണമാവും. കുട്ടികള്‍ക്ക് സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കണം. അതേസമയം കുട്ടികള്‍ ഇരിക്കുന്നിടത്ത് നിന്ന് 20-24 ഇഞ്ച് അകലത്തിലായിരിക്കണം കമ്പ്യൂട്ടറിന്റെയോ […]
Uncategorized

കോട്ടയം ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് രോഗമുക്തി; എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി. രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ […]
Disease

കൂടെയുണ്ട് ആ കൊലയാളി..!

30 വയസാണോ നിങ്ങള്‍ക്ക്പരിശോധിക്കണം ബിപി പേടിപ്പിക്കാന്‍ പറയുന്നതല്ല, സത്യമാണ്. നിങ്ങള്‍ക്ക് 30 വയസായോ…ശ്രദ്ധിക്കണം, സൂക്ഷിക്കണം. വെറുതേ ഒന്ന് ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യൂ. വെറുതേ. നിങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്, ഒരു പക്ഷെ മെഡിസിന്‍ വിദ്യാര്‍ഥിയോ ഡോക്ടറോ ആണ്, അല്ലെങ്കില്‍ നല്ല കായിക താരമാണ്, രാവിലെ ഒരുമണിക്കൂര്‍ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്ന ആളാണ് എന്നാലും പ്ലീസ് ഒന്ന് പരിശോധിക്കൂ. എത്രയുണ്ട് ബിപി. വെറുതേ ഒന്നറിയാനാണ്. അത് വെറുതേ ആവില്ല. രക്തസമ്മര്‍ദം….ചില ചിന്തകള്‍, ചര്‍ച്ചകള്‍…. പ്രമേഹം […]
Lifestyle

കൊച്ചിയിലെ പെഡല്‍ ഫോഴ്‌സ്

സൈക്കിളില്‍ കറങ്ങാം, ആരോഗ്യത്തോടെ… ലോകം ഇപ്പോള്‍ സൈക്കിളിന്റെ വിഴിയിലാണ്. മഹാമാരിയായി കൊറോണകൂടി പെയ്തിറങ്ങിയതോടെ പണ്ടെന്നോ ഉപേക്ഷിച്ചുകളഞ്ഞ സൈക്കിളുകളൊക്കെ ആളുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതു വാഹനങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായ് സൈക്കിളിലേക്കൊരു മടക്കം. ഒപ്പം പൊലൂഷനില്ലാത്ത സാമ്പത്തിക ചെലവില്ലാത്ത യാത്രയ്ക്കുവേണ്ടി. അത്തരമൊരു യാത്രയിലേക്ക് നാം മടങ്ങുമ്പോള്‍ വെറുതേയല്ല ഈ സൈക്കിള്‍ സവാരി എന്ന് അറിയുക. സ്വകാര്യത, സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവയ്ക്കപ്പുറത്ത് ആരോഗ്യമുള്ള ജീവിതത്തിലേക്കാണീ സൈക്കിള്‍ യാത്ര. സൈക്കിള്‍ സവാരിയുടെ ഗുണഗണങ്ങള്‍ ആയുസ് കൂട്ടണോ? കാന്‍സര്‍ […]